Nimona
മോൺസ്റ്റർ, അവൾക്കു നേരെ എടുത്തു നീട്ടിയ വാളിൽ നിന്നും മൂർച്ച കൊണ്ടവളുടെ ഹൃദയം ഭേദിച്ചത് ആ വാക്കുകൾ ആയിരുന്നു. ലോകം തിരിഞ്ഞപ്പോൾ ഇരുട്ടിൽ അവൾ അഭയം കണ്ടെത്തി. സ്വയം സന്തോഷിപ്പിക്കാൻ ഉള്ള ശ്രമങ്ങൾക്കിടയിൽ ആണ് Balister Boldheart എന്ന യോദ്ധാവിലേക്ക് അവളെത്തുന്നത്. ലോകം അംഗീകരിച്ചു തുടങ്ങിയ നിമിഷം തന്നെ എല്ലാവരാലും വെറുകപെട്ടവൻ. ആരുടെയൊക്കെയോ ചതിക്കുഴികളിൽ പെട്ട് ആധമന്റെ പട്ടം ചാർത്തി കിട്ടിയവൻ. അവകാശപ്പെട്ട സത്യം തേടിയുള്ള യാത്രയിൽ Nimona യും അവന്റെ കൂടെ കൂടുന്നു. അങ്ങനെ വില്ലൻ ആകപ്പെട്ടവനും മോൺസ്റ്റർ ആകപ്പെട്ടവളും സത്യത്തിന്റെ വശം തേടി യാത്ര തുടങ്ങുകയാണ്.
Monsters, Knights, Queens.. എല്ലാം നിറച്ചൊരു adventure, അതും Advanced World ഇൽ നടക്കുന്ന കഥ.